നിരവധി എഞ്ചിനിയർമാർക്ക് ജോലി നൽകാനുള്ള പദ്ധതിയുമായി എൽ ആൻഡ് ടി

ടുത്ത വർഷം 1,100 ഓളം എഞ്ചിനീയർമാരെ നിയമിക്കാൻ പദ്ധതിയിട്ട് എൽ ആൻഡ് ടി. കമ്പനിയുടെ വെർച്വൽ നിയമന പ്രക്രിയയിലൂടെ, ഐഐടി മദ്രാസ് പോലുള്ള പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അടുത്തിടെ 250 പേർക്ക് ജോലി വാ​ഗ്ദാനം നൽകിയിരുന്നു.

ഐഐടി ഗുവാഹത്തി, ഐഐടി BHU, ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐടി ഖരഗ്പൂർ എന്നിവടങ്ങിൽ നിന്നും ഉദ്യോ​ഗാർത്ഥികളെ റിക്രൂട്ട് ചെയ്തിരുന്നു.ഇവരെ കമ്പനിയുടെ വിവിധ ബിസിനസ് കേന്ദ്രങ്ങളിലേക്ക് വിന്യസിക്കും.

Top