lsf-strike

cpm

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച രാപ്പകല്‍ സമരം അവസാനിച്ചു. ഇന്ന് രാവിലെ 11–നാണ് സമരം അവസാനിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തിനാണ് സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഉള്‍പ്പെടെ 900–ല്‍പരം കേന്ദ്രങ്ങളിലായിരുന്നു രാപ്പകല്‍ സമരം നടന്നത്.

വ്യാഴാഴ്ച ആരംഭിച്ച രാപ്പകല്‍ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ആനയറയിലെ സമരപന്തലിലാണ് ഉദ്ഘാടനം ചെയ്തത്.

Top