പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു ; സിലിണ്ടറിന് 94 രൂപ കൂട്ടി

തിരുവനന്തപുരം:പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു.

സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 94 രൂപ കൂട്ടി 729 രൂപയായി.

സബ്‌സിഡിയുള്ള സിലിണ്ടറിന് 4 രൂപ 60 പൈസയും കൂടും.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപ വര്‍ദ്ധിപ്പിച്ചു, ഇതോടെ 1289 രൂപയായി നിരക്ക് ഉയര്‍ന്നു.

Top