രാജ്യത്തെ പാചകവാതക വില വീണ്ടും കുത്തനെ ഉയർന്നു

​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക വി​ല 54.50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ൽ 1,351 രൂ​പ​യും ചെ​ന്നൈ, മും​ബൈ എ​ന്നി ന​ഗ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 1,410, 1,244 എ​ന്നി​ങ്ങ​നെ​യു​മാ​ണ് പാ​ച​ക​വാ​ത​ക വി​ല.

ഇ​തോ​ടെ 19 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല 1,296 രൂ​പ​യാ​യി. ന​വം​ബ​റി​ൽ ഇ​ത് 1,241 രൂ​പ​യാ​യി​രു​ന്നു.

Top