പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു;സബ്‌സിഡി സിലിണ്ടറിന് കുറച്ചത് 91 രൂപ

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.

സബ്‌സിഡി ഉള്ളതിന് 91 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 96 രൂപയുമാണ് കുറച്ചത്. 644 രൂപയാണ് സബ്‌സിഡി സിലിണ്ടറിന്റെ പുതിയ വില.

Top