സംസ്ഥാനത്ത് ഇനി കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്‌

തിരുവന്തപുരം ;കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കാൻ സർക്കാർ നടപ്പിലാക്കിയ  ‘കെ’ ഫോൺ പദ്ധതി ഡിസംബറിൽ നടപ്പിലാക്കും. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും.

കെഎസ്ഇബിയും കെഎസ്‌ഐറ്റിഐഎല്‍ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭം കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

Top