പ്രണയദിനത്തില്‍ റിലീസിനൊരുങ്ങി ലൗ ആജ് കല്‍; ട്രെയ്‌ലർ കാണാം

ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം ലൗ ആജ് കല്‍ 2 ന്റെ ട്രെയ്‌ലർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സാറ അലിഖാനും കാര്‍ത്തിക ആര്യനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങുന്നതായിരിക്കും. നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടിയിരുന്നു.

Top