തൃശൂര്‍ മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു

തൃശൂര്‍ : മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്.

തിയേറ്ററിനു മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരനുമാണ് രാജനെ ആക്രമിച്ചത്.

Top