പ്രായമായവര്‍ക്ക് കട്ടിലെത്തിക്കാന്‍ സിഐടിയുക്കാര്‍ നോക്കുകൂലിവാങ്ങിയെന്ന് ആരോപണം

money

പാലക്കാട്: പാലക്കാട് പെരുവെമ്പില്‍ പ്രായമായവര്‍ക്ക് കട്ടിലെത്തിക്കാന്‍ സിഐടിയുക്കാര്‍ നോക്കുകൂലി വാങ്ങിയെന്ന് ആരോപണം. പഞ്ചായത്ത് പദ്ധതി പ്രകാരം കൊണ്ടുവന്ന കട്ടിലുകള്‍ ഇറക്കാന്‍ വേണ്ടിയാണ് അന്യായ കൂലി ആവശ്യപ്പെട്ടത്. ഒരു കട്ടില്‍ ഇറക്കാന്‍ 50 രുപ ആണ് ആവശ്യപ്പെട്ടത്. 110 കട്ടിലുകള്‍ ആയി വന്ന ലോറി പെരുവെമ്പില്‍ പിടിച്ചിടുകയും ചെയ്തു.

Top