lorance film ‘motta siva ketta siva’ releaced on march 10

കൊറിയോഗ്രഫറായി സിനിമയിലേക്ക് കടന്നുവന്നു ഡാന്‍സറായും നായകനായും പ്രേക്ഷകമനസില്‍ ഇടംനേടിയ രാഘവ ലോറന്‍സിന്റെ ‘മൊട്ട സിവ കെട്ട സിവ’ മാര്‍ച്ച് 10 ന് തീയറ്ററുകളില്‍ എത്തും.

ലോറന്‍സ് നായകനായ ഈ തമിഴ് ചിത്രത്തില്‍ മലയാളികള്‍ക്ക് സുപരിചിതയായ നിക്കി ഗല്‍റാണിയാണ് നായികയായി എത്തുന്നത്‌. സത്യരാജ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ബി ചൗദരി നിര്‍മ്മിക്കുന്ന ചിത്രം സായി രമണി സംവിധാനം ചെയ്തിരിക്കുന്നു.

Top