ലണ്ടനില്‍ മലയാളി കന്യാസ്ത്രീക്ക് പീഡനം; നാട്ടില്‍ എത്തിക്കാനായി മാതാപിതാക്കള്‍

ലണ്ടന്‍: വയനാട് സ്വദേശിയായ കന്യാസ്ത്രീക്ക് ഇംഗ്ലണ്ടില്‍ പീഡനം. പീഡനത്തെത്തുടര്‍ന്ന് 18 വര്‍ഷത്തിന് ശേഷം കന്യാസ്ത്രീക്ക് മഠം ഉപേക്ഷിക്കേണ്ടി വന്നുവെന്നും അവരുടെ മനോനില തെറ്റിയെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് യുവതി നേരിട്ടതെന്ന്‌ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. മഠത്തില്‍ നിന്ന് പുറത്തായതോടെ ദുരിതത്തിലായ മകളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍.

Top