ലോക്‌സഭാ തെരഞ്ഞെടുപ്പ്; കൊല്ലത്ത് എന്‍ .കെ പ്രേമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തെത്തുമ്പോള്‍ കൊല്ലം ലോക്‌സഭാ സീറ്റില്‍ യുഡിഎഫിന് പോസ്റ്റല്‍ വോട്ടില്‍ മുന്‍തൂക്കം.സിപിഎം സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിനേക്കാള്‍ 214 വോട്ടിന് പ്രേമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുകയാണ്.

Top