കേരളത്തിൽ 19 സീറ്റില്‍ യു.ഡി.എഫ് തരംഗം, വോട്ടെണ്ണൽ പുരോഗമിക്കുന്നു

UDF

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് തരംഗമാണ് പ്രകടമാകുന്നത്. നിലവില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയും പൂജ്യത്തിലാണ് നില്‍ക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തുള്ളത്.

യു ഡി എഫ് …19

ഇടതുപക്ഷം …1

ബി.ജെ.പി …0

മണ്ഡലങ്ങള്‍

തിരുവനന്തപുരം- യുഡിഎഫ്

ആറ്റിങ്ങല്‍- യുഡിഎഫ്

ആലപ്പുഴ- എല്‍ഡിഎഫ്

മാവേലിക്കര – യുഡിഎഫ്

കൊല്ലം – യുഡിഎഫ്

കോട്ടയം – യുഡിഎഫ്

പത്തനംതിട്ട – യുഡിഎഫ്

ഇടുക്കി – യുഡിഎഫ്

എറണാകുളം – യുഡിഎഫ്

ചാലക്കുടി – യുഡിഎഫ്

തൃശൂര്‍ – യുഡിഎഫ്

പാലക്കാട് – യുഡിഎഫ്

ആലത്തൂര്‍ – യുഡിഎഫ്

മലപ്പുറം – യുഡിഎഫ്

പൊന്നാനി – യുഡിഎഫ്

കോഴിക്കോട് – യുഡിഎഫ്

വയനാട് – യുഡിഎഫ്

കണ്ണൂര്‍ – യുഡിഎഫ്

വടകര – യുഡിഎഫ്

കാസര്‍ഗോഡ് – യുഡിഎഫ്

Top