കീഴാറ്റൂരില്‍ 60 കളളവോട്ടുകള്‍ ചെയ്‌തെന്ന ആരോപണവുമായി സുരേഷ് കീഴാറ്റൂര്‍

കണ്ണൂര്‍ : കീഴാറ്റൂരില്‍ 60 കളളവോട്ടുകള്‍ ചെയ്‌തെന്ന ആരോപണവുമായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കളളവോട്ട് വ്യക്തമാണെന്നും സുരേഷ് ചൂണ്ടിക്കാട്ടി.

Top