പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളിലെ തിരിമറി; സംസ്ഥാനതല അന്വേഷണം നടത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ തിരിമറി നടന്നെന്ന പരാതിയെ കുറിച്ച് സംസ്ഥാനതല അന്വേഷണം നടത്താന്‍ ഡിജിപിയുടെ ശുപാര്‍ശ.

കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്വേഷണം വിപുലപ്പെടുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശ ചെയ്തത്.

Top