lokayukta ;vs statement against oommen chandy

തിരുവനന്തപുരം: ലോകായുക്തയെ പോലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കെതിരെ കേസില്ലെന്ന് നിലപാടെടുത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഎസിന് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. നിലപാടുകളില്‍ നിന്ന് വിഎസ് സ്ഥിരം ഒളിച്ചോടുന്നു. ലാവ്‌ലിനിലും ടിപി വധത്തിലും ഇത് കണ്ടു.പിസി ജോര്‍ജിനെതിരെ പൂഞ്ഞാറില്‍ ഒരു വരി പോലും പറയാതെ ഒളിച്ചോടിയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

Top