ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഗോവയില്‍ ഒന്നര കോടിയുടെ മദ്യം പിടികൂടി

പനാജി : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഗോവയില്‍ മാത്രം ഒന്നര കോടിയുടെ മദ്യം പിടികൂടി. മൂന്നിടങ്ങളില്‍ നിന്നാണ് മദ്യം പിടികൂടിയത്. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top