ലോക്‌സഭയിലേയ്ക്ക് വീണ്ടും മത്സരിക്കില്ല; വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് അറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കില്ലെന്നും വടകരയിൽ പുതിയ സ്ഥാനാർത്ഥി വരുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.

കെപിസിസി വർക്കിംഗ് പ്രസിഡൻറുമാർ മത്സരിക്കുന്നതിന് തടസമില്ലെന്നു പറഞ്ഞ മുല്ലപ്പള്ളി ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്നും അറിയിച്ചു.

Top