കോണ്‍ഗ്രസിന്റെ തര്‍ക്ക സീറ്റുകളിലെ ചര്‍ച്ചയില്‍ അതൃപ്തി രേഖപ്പെടുത്തി ചെന്നിത്തല

chennithala

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തര്‍ക്ക സീറ്റുകള്‍ക്ക് വേണ്ടി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ച പൂര്‍ത്തിയാക്കാതെ ചെന്നിത്തല കേരളത്തിലേയ്ക്ക് മടങ്ങി.

Top