വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. മത്സരിക്കുന്നത് ബിജെപിക്കെതിരെയാണോ കോണ്‍ഗ്രസിനെതിരെയാണോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

Top