ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി മ​ഹാ​രാ​ഷ്ട്ര​യി​ല്‍നിന്ന് മത്സരിക്കില്ലെന്ന്

മുംബൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍നിന്ന് ഇത്തവണ മത്സരിക്കില്ല. എഎപി മഹാരാഷ്ട്രാ സംസ്ഥാന്‍ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റിയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി മത്സരിക്കുമെന്നും അറിയിച്ചു.

Top