സിപിഐ കൊല്ലം ജില്ലാ ഘടകത്തില്‍ വിഭാഗീയത രൂക്ഷം. . .

cpim

കൊല്ലം: സിപിഐ കൊല്ലം ജില്ലാ ഘടകത്തില്‍ വിഭാഗീയത രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടറിയെ മാറ്റുവാനുള്ള സംസ്ഥാന കൗണ്‍സില്‍ തീരുമാനം ജില്ലാ ഘടകം തള്ളിയിരിക്കുകയാണ്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ജില്ലാ കൗണ്‍സിലില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. നിലവിലെ സെക്രട്ടറി എന്‍ അനിരുദ്ധന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ തുടരുമെന്നാണ് സൂചനയുള്ളത്.

Top