എല്‍ഡിഎഫിന് നേരിട്ട പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമല്ല: പി ജയരാജന്‍

jayarajan

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് നേരിട്ട പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും ന്യൂനപക്ഷം വ്യാമോഹത്തില്‍ പെട്ടെന്നും മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ വീണു പോയതാണെന്നും ജയരാജന്‍ പറഞ്ഞു.

Top