കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയ്ക്ക് പട്ടിക കൈമാറിയ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കണോ എന്നത് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നതെന്നും പി.ജെ. ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിക്കുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top