മുസ്ലീംലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല: കെ. മുരളീധരന്‍

k muraleedharan

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

മുന്‍ കാലങ്ങളില്‍ 3 സീറ്റാണ് നല്‍കിയിരുന്നതെന്നും കേരള കോണ്‍ഗ്രസിനും കൂടുതല്‍ സീറ്റ് മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍, ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ജയിക്കേണ്ടതുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top