വോട്ടെടുപ്പിനിടെ വെസ്റ്റ് ഗോദാവരിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. വെസ്റ്റ് ഗോദാവരിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ടിടിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് തകര്‍ത്തു.

Top