ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല….

2029-ൽ ലോകസഭ – നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരിമിച്ചു നടക്കും, ആ സമയത്ത് ആര് കേരളം ഭരിച്ചാലും അവർക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയുകയില്ല. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ അനുകൂലിച്ച് കേന്ദ്ര നിയമ കമ്മീഷൻ കൂടി രംഗത്ത് വന്നതോടെ ബി.ജെ.പി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഈ നിയമം നടപ്പാക്കപ്പെടും. മണ്ഡല പുനർ നിർണ്ണയം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2029 – ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അടക്കം പാർലമെന്റിലെയും – നിയമസഭയിലെയും അംഗ സംഖ്യയും വർദ്ധിക്കും. “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” പ്രതിപക്ഷ പാർട്ടികൾക്കും വലിയ വെല്ലുവിളിയാകും.

Top