മദ്യപിച്ച് പൊലീസ് വാഹനത്തില്‍ കറങ്ങിയ ഐ.ജിക്കെതിരെ നടപടി വേണമെന്ന് ബെഹ്‌റ

loknath-behra

തിരുവനന്തപുരം: മദ്യപിച്ച് പൊലീസ് വാഹനത്തില്‍ കറങ്ങിയ സംഭവത്തില്‍ ഐ.ജിക്കെതിരെ നടപടി വേണമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ.

ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി ജയരാജനെതിരെ നടപടി ശുപാര്‍ശ ചെയ്ത് ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി.

മദ്യലഹരിയിലായിരുന്ന ഐ.ജിയെയും ഡ്രൈവറെയും കഴിഞ്ഞ ദിവസം കൊല്ലത്ത് പൊലീസ് പിടികൂടിയിരുന്നു.

Top