Logan Official Trailer

ഹോളിവുഡ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രം ലോഗന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഹ്യൂജ് ജാക്ക്മാന്‍ നായകനാകുന്ന ലോഗന്‍ എക്‌സ്‌മെന്‍ സീരിസിലെ പത്താമത്തെ ചിത്രമാണ്.

ജെയിംസ് മാന്‍ഗോള്‍ഡ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പാട്രിക് സ്റ്റിവാര്‍ട്ട്, റിച്ചാര്‍ഡ് ഇ ഗ്രാന്‍ഡ് എന്നിവര്‍ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നു.

ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തീയേറ്റുകളിലെത്തും.

Top