ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 651 കേസുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് 651 പേര്‍ക്കെതിരെ. 764 പേരാണ് ഇന്ന് അറസ്റ്റിലായത്. 284 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3226 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 3 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 47, 32, 9
തിരുവനന്തപുരം റൂറല്‍ – 118, 120, 31
കൊല്ലം സിറ്റി – 76, 80, 25
കൊല്ലം റൂറല്‍ – 110, 110, 104
പത്തനംതിട്ട – 8, 7, 7
ആലപ്പുഴ- 32, 60, 6
കോട്ടയം – 9, 12, 2
ഇടുക്കി – 25, 14, 0
എറണാകുളം സിറ്റി – 45, 77, 20
എറണാകുളം റൂറല്‍ – 29, 16, 16
തൃശൂര്‍ സിറ്റി – 43, 92, 20
തൃശൂര്‍ റൂറല്‍ – 15, 19, 4
പാലക്കാട് – 16, 30, 6
മലപ്പുറം – 4, 4, 2
കോഴിക്കോട് സിറ്റി – 42, 48, 25
കോഴിക്കോട് റൂറല്‍ – 13, 31, 4
വയനാട് – 12, 1, 3
കണ്ണൂര്‍ – 2, 5, 0
കാസര്‍ഗോഡ് – 5, 6, 0

Top