ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1073 കേസുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1073 പേര്‍ക്കെതിരെ കേസെടുത്തു. 995 പേരാണ് ഇന്ന് അറസ്റ്റിലായത്. സംസ്ഥാനത്തൊട്ടാകെ 359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5026 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

1.തിരുവനന്തപുരം സിറ്റി – 54, 27, 18
2.തിരുവനന്തപുരം റൂറല്‍ – 212, 196, 37
3.കൊല്ലം സിറ്റി – 41, 41, 19
4.കൊല്ലം റൂറല്‍ – 179, 179, 148
5.പത്തനംതിട്ട – 31, 2, 40
6.ആലപ്പുഴ- 56, 38, 2
7.കോട്ടയം – 9, 11, 0
8.ഇടുക്കി – 21, 4, 1
9.എറണാകുളം സിറ്റി – 56, 38, 2
10.എറണാകുളം റൂറല്‍ – 60, 12, 6
11.തൃശൂര്‍ സിറ്റി – 21, 50, 7
12.തൃശൂര്‍ റൂറല്‍ – 138, 155, 3
13.പാലക്കാട് – 25, 52, 8
14.മലപ്പുറം – 18, 23, 0
15.കോഴിക്കോട് സിറ്റി – 75, 75, 52
16.കോഴിക്കോട് റൂറല്‍ – 31, 56, 13
17.വയനാട് – 30, 5, 3
18.കണ്ണൂര്‍ – 8, 13, 0
19.കാസര്‍ഗോഡ് – 8, 18, 0

Top