പുണെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടി

പുണെ: കൊവിഡ് വ്യാപനം കൂടുന്നു സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ പുണെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവിടങ്ങളില്‍ ജൂലൈ 13 മുതല്‍ 23 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ അനുവദിക്കും.

Top