കവരത്തി: ലക്ഷദ്വീപില്‍ ലോക്ക്ഡൗണ്‍ 7 ദിവസത്തേക്ക് കൂടി നീട്ടി. നാല് ദീപിലാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. അഞ്ച് ദ്വീപില്‍ രാത്രി കര്‍ഫ്യൂ നടപ്പിലാക്കും.
കവരത്തി, ബിത്രാ, കില്‍ത്താന്‍, മിനിക്കോയി എന്നീ ദ്വീപുകളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. മിനിക്കോയ്, അമിനി, അഗത്തി, കില്‍ത്താന്‍, ആന്ത്രോത്ത്, തുടങ്ങി ആറ് ദ്വീപുകളിലാണ് രാത്രി കര്‍ഫ്യൂ നടപ്പിലാക്കുന്നത്.