ജമ്മു കാശ്മീരില്‍ ലോക്ക്ഡൗണ്‍ ബുധനാഴ്ച വരെ നീട്ടി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ലോക്ക്ഡൗണ്‍ നീട്ടി. സംസ്ഥാനത്ത് ശനിയാഴ്ച 613 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 20,972 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 388 ആയതായി ജമ്മു കാശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

Top