തദ്ദേശ തെരഞ്ഞെടുപ്പ്; കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം

voteeeeeeeeeee

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സമയം അനുവദിക്കും. കോവിഡ് രോഗികള്‍ക്ക് വോട്ടു ചെയ്യാന്‍ അവസാന ഒരു മണിക്കൂര്‍ മാറ്റിവെയ്ക്കും. ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Top