തദ്ദേശ തെരഞ്ഞെടുപ്പ്; കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ചെയ്യാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അംഗീകാരം.

എന്നാല്‍, വോട്ടെടുപ്പിന്റെ തലേ ദിവസം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം.

Top