ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല; പഞ്ചാബ് ഹരിയാന കോടതി

പഞ്ചാബ്: ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ലിവിങ് ടുഗതര്‍ എന്ന ആശയം സമൂഹത്തിലെ എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കില്ല. എന്നാല്‍, അത്തരം ബന്ധം കുറ്റകരമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ജയശ്രീ താക്കൂര്‍ വ്യക്തമാക്കി.

ആണ്‍കുട്ടിക്ക് പത്തൊന്‍പത് വയസാണുള്ളത്. വിവാഹപ്രായമെത്തുന്നത് വരെ ലിവിങ് ടുഗതര്‍ ആയി ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

 

Top