ലിവര്‍പൂളിന് ആശ്വസിക്കാം, മൊഹമ്മദ് സലായുടെ പരിക്ക് ഗുരുതരമല്ല

ലിവര്‍പൂളിന് ആശ്വസിക്കാം, മൊഹമ്മദ് സലായുടെ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ലെസ്റ്റര്‍ സിറ്റിക്കെതിരെയുള്ള മത്സരത്തിലാണ് മൊഹമ്മദ് സലായ്ക്ക് പരിക്കേറ്റത്.

കളിയുടെ അവസാന നിമിഷം നേരിടേണ്ടി വന്ന ടാക്കിള്‍ കാരണമാണ് സലായ്ക്ക് പരിക്കേറ്റത്.വിശ്രമത്തിന് ശേഷം ലിവര്‍പൂള്‍ മത്സരത്തിനേക്ക് സലാ പൂര്‍ണ്ണ ഫിറ്റെന്‍സ് ഒടെ തിരിച്ചെത്തും.

Top