ഒപ്പോയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ OPPO A57 വിലയില്‍ കുറവുമായി ആമസോണില്‍

പ്പോയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ OPPO A57 ന്റെ വിലയില്‍ കുറവ്.

15990 രൂപയായിരുന്ന മോഡലിന് ഇപ്പോള്‍ ആമസോണില്‍ 13990 രൂപയാണ് വില .

5.2ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേ കൂടാതെ 720×1280 p റെസലൂഷന്‍ എന്നിവയാണ് ഫോണിന് നല്‍കിയിരിക്കുന്നത് .

സ്‌നാപ്ഡ്രാഗണ്‍ 435 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ എന്നിവയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിന്റെ ആന്തരിക സവിശേഷതകളാണ്.

128GBവരെ ഫോണിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും 13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയുമുള്ള OPPO A57 ന് 2900mAhന്റെ ബാറ്ററി ലൈഫും ഉണ്ട്.

Top