കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി പാലാ സീറ്റില്‍ മത്സരിക്കും. യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 13 സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്.

പാല-ജോസ് കെ.മാണി
കാഞ്ഞിരപ്പള്ളി- ഡോ.എന്‍.ജയരാജ്
പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
ചങ്ങനാശ്ശേരി- ജോബ് മൈക്കിള്‍
തൊടുപുഴ- പ്രൊഫ.കെ.ഐ ആന്റണി
ഇടുക്കി-റോഷി അഗസ്റ്റിന്‍
പെരുമ്പാവൂര്‍- ബാബു ജോസഫ്
പിറവം-ജില്‍സ് പെരിയപുറം
റാന്നി-എന്‍.എം.രാജു/പ്രമോദ് നാരായണന്‍
കുറ്റ്യാടി-മുഹമ്മദ് ഇഖ്ബാല്‍
ഇരിക്കൂര്‍-സജി കുറ്റിയാനിമറ്റം
ചാലക്കുടി-ഡെന്നിസ് ആന്റണി
കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി

 

Top