രാ​മേ​ശ്വ​ര​ത്തു​നി​ന്നു 214 അ​ന​ധി​കൃ​ത മ​ദ്യ​കു​പ്പി​ക​ളു​മാ​യി ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍

രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്നു 214 അനധികൃത മദ്യകുപ്പികളുമായി രണ്ട് പേര്‍ പിടിയിലായി.

പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top