liquer-money-theft

LIQUOR

കോട്ടയം :മദ്യവില്‍പനശാലയിലെ പണം മോഷണം പോയതില്‍ ഒന്‍പത് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജീവനക്കാര്‍ മന:പൂര്‍വം വീഴ്ചവരുത്തിയതായി കണ്‍സ്യൂമര്‍ ഫെഡ്.

പണം സുരക്ഷിതമാക്കാനുളള നിര്‍ദേശങ്ങള്‍ അവഗണിച്ചു. പൊലീസിന്റെ നിര്‍ദേശവും ജീവനക്കാര്‍ മാനിച്ചില്ല. കണ്‍സ്യൂമര്‍ ഫെഡിന്റെ പൊന്‍കുന്നത്തെ വില്‍പനശാലയിലാണ് മോഷണം നടന്നത്‌. 23ലക്ഷം രൂപയാണ് നഷ്ടമായത്.

Top