ലോകത്ത് ആര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്ത നേട്ടം (വീഡിയോ കാണാം)

ന്നെ വെല്ലാന്‍ ലോകത്ത് മറ്റൊരു താരവുമില്ലന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി.മരണത്തിന്റെ മുഖത്ത് ചവിട്ടിയാണ് കുഞ്ഞ് മെസ്സി ലയണല്‍ മെസ്സിയായി മാറിയത്. അതിജീവനത്തിന്റെ ആ പോരാട്ട വീര്യത്തിന് മുന്നിലാണ് ഫുട്‌ബോള്‍ ലോകമിപ്പോള്‍ ഒരിക്കല്‍ കൂടി തല കുനിച്ചിരിക്കുന്നത്.

Top