2019 ല്‍ അപൂര്‍വ്വ നേട്ടം കൊയ്തത് ലയണല്‍ മെസ്സി! (വീഡിയോ കാണാം)

പോയ വര്‍ഷത്തെ കായിക രംഗത്തെ മുന്നേറ്റം വിലയിരുത്തിയാല്‍ അത് മെസ്സിക്ക് സ്വന്തമാണ്. 2019 മെസ്സിയെ സംബന്ധിച്ച് ഗോളുകളും പുരസ്‌ക്കാരങ്ങളും നിറച്ച വര്‍ഷം കൂടിയാണ്. വിപ്ലവ ഇതിഹാസം ചെഗുവേരയുടെ മണ്ണില്‍ നിന്നും ഇതിഹാസ താരമായാണ് ഈ ചരിത്രക്കുതിപ്പ്.

Top