ധീരജിനെ പോലെ എസ്.എഫ്.ഐക്ക് നഷ്ടമായത് 35 പേരെ !

സ്.എഫ്.ഐക്ക് കേരളത്തിൽ മാത്രം നഷ്ടമായത് 35 ധീര സഖാക്കളെ. കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജാണ് ഒടുവിലത്തെ രക്ത സാക്ഷി. ഇത്രയധികം ത്യാഗം സഹിച്ച ഒരു വിദ്യാർത്ഥി പ്രസ്ഥാനം രാജ്യത്ത് തന്നെ വേറെ ഉണ്ടാവില്ല. കേരളത്തിൽ 35 പേരെങ്കിൽ, ദേശീയ തലത്തിൽ നോക്കുമ്പോൾ, ഈ അംഗസംഖ്യ 140 കഴിഞ്ഞു എന്നതും നാം മനസ്സിലാക്കണം. ഞെട്ടിക്കുന്ന കണക്കുകൾ തന്നെയാണിത്. (വീഡിയോ കാണുക)

Top