അല്ലുവിനെ പോലെ മലയാളി മനസ്സ് കവരാൻ മകൾ അർഹയും

തെലുങ്ക് സിനിമ ലോകത്ത് നിന്നുമെത്ത് മലയാളികളുടെ മനസ്സ് കവർന്ന താരമാണ് അല്ലു അർജുൻ. ചുരുങ്ങിയാ കാലം കൊണ്ട് മലയാള മനസ് കീഴടക്കിയ അല്ലു അർജുന്റെ മകളാണ് ഇപ്പോൾ അച്ഛന്റെ പാതയിലൂടെ വന്ന് മലയാളികൾക്കിടയിൽ ചർച്ചയാകുന്നത്.  മണിരത്നം സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ ചിത്രമായ അഞ്ജലിയിലെ ചിത്രത്തിലെ അഞ്ജലി അഞ്ജലിഎന്ന സൂപ്പര്‍ ഹിറ്റ് ഗാനം പുനരാവിഷ്കരിച്ചാണ് അല്ലുവിന്റെ മകൾ അര്‍ഹ കെെയ്യടി നേടുന്നത്.

മകളുടെ ജന്മദിനത്തിലാണ് അല്ലു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏതായാലും വീഡിയോ കേരളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യ ആകെ തരംഗമായിരിക്കുകയാണ്.

Top