കോഴിക്കോട് ഇടിമിന്നലേറ്റ് ഒരു മരണം ; രണ്ട് പേര്‍ക്ക് പരിക്ക്

lightning

കോഴിക്കോട്: തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top