ലൈഫ് മിഷന്‍ കേസ്; വിജിലന്‍സ് യു.വി ജോസിന്റെ മൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് സംഘം സിഇഒ യുവി ജോസിന്റെ മൊഴി രേഖപ്പെടുന്നു. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുന്നത്.

Top