എല്‍ജിയുടെ ഏറ്റവും പുതിയ മോഡൽ LG -V30 വിപണിയിൽ

ല്‍ജിയുടെ ഏറ്റവും പുതിയ മോഡലാണ് LG V30 . 6ജിബി റാമില്‍ ആണ് LG V30 വിപണിയിൽ എത്തുന്നത്.

1440 x 2880 പിക്സല്‍ റെസലൂഷന്‍ ഉള്ള ഫോണിന് 6 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണുള്ളത്.

Qualcomm MSM8998 Snapdragon 835 പ്രൊസസര്‍ കൂടാതെ Android 7.1 (Nougat)ഓഎസിലാണ് പ്രവര്‍ത്തനം .

4 ജിബി കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് തുടങ്ങിയവ LG V30ക്ക് ഉണ്ട്

13 മെഗാപിക്സലിന്‍റെ പിന്‍ ഡ്യൂവല്‍ ക്യാമറയും, 8 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയുമാണ് മറ്റൊരു സവിശേഷത.

Top