എല്‍ജി v35 തിന്‍ക്യു സിഗ്നേച്ചര്‍ എഡിഷന്‍ ഉടന്‍ എത്തും

ല്‍ജി മുമ്പ് അവതരിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ എല്‍ജി v30യുടെ വിജയത്തിനു ശേഷം എല്‍ജി v35 കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. കൊറിയയിലായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. 18:9 അനുപാതത്തില്‍ 6 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്.

ഗോറില്ല ഗ്ലാസ് 5 ആണ് ഫോണിന്റെ മുന്‍വശത്ത് ഉള്ളത്. 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറോടു കൂടിയ ഫോണിന് 6 ജിബി റാം 64 ജിബി/ 128 ജിബി സ്‌റ്റോറേജാണ്. 3,300 എംഎഎച്ചാണ് ബാറ്ററി. 8 എംപി മുന്‍ ക്യാമറയും 16 എംപി ബാക്ക് ക്യാമറയുമാണുള്ളത്. 60,000 രൂപയോളമാകും ഫോണിന്റെ വില. ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിച്ചിട്ടില്ല. ട

Top